പ്രതികരണത്തില്‍ മാത്രമല്ല കലക്ഷനിലും മികച്ച പ്രകടനമാണ് ബി ടെക് കാഴ്ച വെക്കുന്നത്. അങ്കിള്‍, അവഞ്ചേഴ്‌സ് തംരഗത്തിനിടയിലും കൊച്ചി മള്‍ട്ടിപ്ലക്‌സുള്‍പ്പടെയുള്ള തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ചിത്രം. #Btec #AsifAli